യഹോവയുടെ കൂട്ടുകാരാകാം
കളിപ്പാട്ടങ്ങൾ എടുത്തുവെക്കാൻ ഡേവിഡിനെ സഹായിക്കാമോ?
ഈ അഭ്യാസം ഡൗൺലോഡ് ചെയ്യുക, അഞ്ചു കളിപ്പാട്ടങ്ങൾ കണ്ടുപിടിക്കാൻ ഡേവിഡിനെ സഹായിക്കുക. കളിപ്പാട്ടങ്ങളെല്ലാം എടുത്തുവെച്ചുകൊണ്ട് മമ്മിയെ അനുസരിക്കാൻ ഡേവിഡ് തീരുമാനിക്കുന്നു.