യഹോവയുടെ കൂട്ടുകാരാകാം—ചെയ്തുപഠിക്കാൻ
ഇത് ആക്റ്റിവിറ്റികളുടെ ഒരു ലോകമാണ്. നിങ്ങളുടെ കുട്ടികളോടൊപ്പം ഇരുന്ന് അവ ചെയ്തുനോക്കാം.
കളിപ്പാട്ടങ്ങൾ എടുത്തുവെക്കാൻ ഡേവിഡിനെ സഹായിക്കാമോ?
ഈ അഭ്യാസം ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ പ്രിന്റു ചെയ്യുക. എടുത്തുവെക്കാനുള്ള അഞ്ചു കളിപ്പാട്ടങ്ങൾ കണ്ടുപിടിക്കാൻ ഡേവിഡിനെ സഹായിക്കുക.
എപ്പോഴും പ്രാർഥിക്കാം: സംഗീതവും വരികളും
പ്രിന്റു ചെയ്യാവുന്ന സംഗീതനോട്ടുകളും പാട്ടിന്റെ വരികളും ഡൗൺലോഡ് ചെയ്യുക. എളുപ്പത്തിൽ പഠിക്കാവുന്ന ഈ പാട്ട് കുട്ടികൾ ഇഷ്ടപ്പെടും!
ഡേവിഡ് ഏത് പുസ്തകമാണ് വായിക്കുന്നത്?
“മോഷണം തെറ്റാണ്” എന്ന വീഡിയോ കാണുക. ഈ അഭ്യാസം ചെയ്യാനായി പ്രിന്റ് എടുക്കുക, അതിൽ നിറം കൊടുക്കുക.
വയൽസേവനബാഗ് ക്രമീകരിക്കുക!
വയൽസേവനത്തിനു പോകുമ്പോൾ എന്തൊക്കെയാണ് എടുക്കേണ്ടത്? നിങ്ങളുടെ ബാഗ് ക്രമീകരിക്കാൻ ഈ അഭ്യാസം സഹായിക്കും.
വയൽസേവനത്തിനു പോകാൻ റെഡിയാണോ?
വയൽസേവനത്തിനു പോകുമ്പോൾ ഇടാനുള്ള ഉചിതമായ വസ്ത്രം തിരഞ്ഞെടുക്കാൻ ഡേവിഡിനെയും ടീനയെയും സഹായിക്കാമോ?
കൊടുക്കുന്നതിന്റെ സന്തോഷം: സംഗീതവും വരികളും
ഈ പാട്ടിന്റെ വരികൾ പഠിക്കുക. എന്നിട്ട് വീഡിയോ കാണുക, ഒപ്പം പാടുക.
ഡേവിഡിന്റെ കാർ ഉണ്ടാക്കിയാലോ?
ഡേവിഡിന്റെ കളിപ്പാട്ടമായ കാറിന്റെ പ്രിന്റ് എടുക്കുക, മുറിച്ചെടുക്കുക, കൂട്ടിച്ചേർക്കുക.
സങ്കീർത്തനം 83:18 മനഃപാഠമാക്കുക
‘യഹോവ മുഴുഭൂമിക്കും മീതെ അത്യുന്നതൻ’ ആയിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾ എന്താണ് ചെയ്യേണ്ടത്?
‘വീണ്ടുംവീണ്ടും ക്ഷമിക്കുക’ എന്ന വീഡിയോ കാണുക, അഭ്യാസം പ്രിന്റ് ചെയ്യുക, ശരിയായ ചിത്രത്തിനു നിറം കൊടുക്കുക.
സങ്കീർത്തനം 133:1 മനഃപാഠമാക്കുക
നമ്മൾ ഒരുമിച്ചു കൂടിവരുമ്പോൾ യഹോവ ഐക്യവും സമാധാനവും തന്ന് അനുഗ്രഹിക്കും.
പുസ്തകത്തിൽ അടയാളം വെക്കാം!
പുസ്തകത്തിൽ അടയാളങ്ങൾ വെക്കാനായി അവ ഉപയോഗിക്കാം!
വ്യത്യാസങ്ങൾ കണ്ടുപിടിക്കുക: കൺവെൻഷൻ അഭ്യാസം
ചിത്രങ്ങൾ താരതമ്യം ചെയ്യുക. യോഗങ്ങളിൽ ശ്രദ്ധിച്ചിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
ധൈര്യമുള്ളവരായിരിക്കാൻ യഹോവ നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
ഇസ്രായേല്യപെൺകുട്ടിയെപ്പോലെ ധൈര്യമുള്ളവരായിരിക്കാൻ യഹോവയ്ക്കു നിങ്ങളെ സഹായിക്കാൻ കഴിയും.
ഇപ്പോഴത്തെയും ഭാവിയിലെയും ജീവിതം താരതമ്യം ചെയ്യുക
ബൈബിളിലെ ഏതെല്ലാം വാഗ്ദാനങ്ങൾ പറുദീസയിൽ നിറവേറും?
ഒരു അഭിപ്രായം പറയാൻ തയാറാകാമോ?
അഭിപ്രായം ഓർത്തിരിക്കാൻ ഡേവിഡിനെ എന്താണ് സഹായിക്കുന്നത്?
മുഴുസമയശുശ്രൂഷയിൽ ആയിരിക്കുന്നവരെ ഓർക്കുക
മുഴുസമയശുശ്രൂഷയിൽ ആയിരിക്കുന്ന ആരെങ്കിലുമൊത്ത് പ്രവർത്തിക്കുന്നതിന് നിങ്ങൾക്ക് ആസൂത്രണം ചെയ്യാനാകുമോ?
യോഗങ്ങളിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കേണ്ടത് എന്തുകൊണ്ട്?
തിരുവെഴുത്തുകളും ചിത്രങ്ങളും തമ്മിൽ ബന്ധിപ്പിക്കുക. ദൈവത്തെക്കുറിച്ച് പഠിക്കുന്നതിൽ യേശുവിനെപ്പോലെയാകാൻ കഴിയുന്നത് എങ്ങനെ?
സകലതരം ആളുകളെയും സ്നേഹിക്കുക
യഹോവ സകലതരം ആളുകളെയും സ്നേഹിക്കുന്നത് എങ്ങനെ?
ഇന്ന് നടന്ന എന്തെല്ലാം കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാം?
നിങ്ങൾക്കു പ്രാർഥിക്കാവുന്ന കാര്യങ്ങൾ ഓരോന്നായി എഴുതുകയോ വരയ്ക്കുകയോ ചെയ്യാം.
പ്രായമായവരെ ബഹുമാനിക്കുക: ഈണവും വരികളും
നിങ്ങളുടെ പ്രായമായ സുഹൃത്തുക്കളോട് ആദരവ് കാണിക്കാനാകുന്ന വിധങ്ങളെക്കുറിച്ച് പാടുക.
കുട്ടികളുടെ ജാഗ്രത പരീക്ഷിച്ചറിയുക!
കുട്ടികളെ സംരക്ഷിക്കാനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും?
യഹോവയുടെ ഭവനത്തെ ആദരിക്കൂ!
യോഗങ്ങളിലായിരിക്കുമ്പോൾ ആദരവ് കാണിക്കാൻ സഹായിക്കുന്ന ചിത്രങ്ങൾ ഏതൊക്കെ?
ബൈബിൾപുസ്തകങ്ങൾ ഓർത്തിരിക്കാൻ (ഭാഗം 1)
ഉൽപത്തിമുതൽ യശയ്യവരെയുള്ള പുസ്തകങ്ങളുടെ പേരുകൾ ഓർമിക്കാൻ ഈ ഫ്ളാഷ് കാർഡുകൾ ഉപയോഗിക്കുക.
യഹോവയ്ക്കു ധാരാളമായി കൊടുക്കുക
ധാരാളമായി കൊടുക്കുന്നവരാണെന്ന് നിങ്ങൾക്കു എങ്ങനെ കാണിക്കാം?
ബൈബിൾപുസ്തകങ്ങൾ ഓർത്തിരിക്കാൻ (ഭാഗം 2)
എബ്രായതിരുവെഴുത്തുകളിലെ യിരെമ്യ മുതൽ മലാഖിവരെയുള്ള പുസ്തകങ്ങളുടെ പേരുകൾ ഓർമിക്കാൻ ഈ ഫ്ളാഷ് കാർഡുകൾ ഉപയോഗിക്കുക.
സത്യം പറയുന്നത് ഒരു പാലം പണിയുന്നതുപോലെയാണ്
സൗഹൃദം വളർത്തിയെടുക്കുന്നതിൽ സത്യസന്ധത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നന്ദിയുള്ളവരായിരിക്കുക: ഈണവും വരികളും
മാതാപിതാക്കൾ നിങ്ങൾക്കുവേണ്ടി ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി അറിയിക്കുക!
ബൈബിൾപുസ്തകങ്ങൾ ഓർത്തിരിക്കാൻ (ഭാഗം 3)
ഗ്രീക്ക് തിരുവെഴുത്തുകളിലെ മത്തായി മുതൽ വെളിപ്പാട് വരെയുള്ള ബൈബിൾപുസ്തകങ്ങളുടെ പേരുകൾ ഓർത്തിരിക്കാൻ ഈ കാർഡുകൾ വെട്ടിയെടുത്തു സൂക്ഷിക്കുക.
നിങ്ങൾക്ക് എങ്ങനെ ക്ഷമയോടെ കാത്തിരിക്കാം?
ക്ഷമ കാണിക്കാനാകുന്ന ചില വിധങ്ങളെക്കുറിച്ച് ചിന്തിക്കാമോ?
യഹോവ ഏർപ്പെടുത്തിയ വിവാഹക്രമീകരണം
വിവാഹിതരായ മറ്റ് ആരെയെല്ലാം കുറിച്ചാണ് ബൈബിൾ പറയുന്നത്?
യഹോവ എന്ന പേര്
ദൈവത്തിന്റെ പേര് ബൈബിളിൽ എത്ര പ്രാവശ്യം കാണാം?
സകലതരം ആളുകളോടും പ്രസംഗിക്കുക
ആരോടാണ് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം പ്രസംഗിക്കേണ്ടത്?
യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താം!
പ്രായമുള്ളവരെയും സുഹൃത്തുക്കളാക്കേണ്ടത് എന്തുകൊണ്ട്?
സ്നേഹത്തോടെ കൂടുതൽ പ്രവർത്തിക്കാം
യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ ധാരാളം ജോലികൾ ഇനിയും ചെയ്തുതീർക്കേണ്ടതുണ്ട്. നിങ്ങൾക്ക് എന്തു ചെയ്യാം?
മോചനവില
നമുക്ക് യേശുവിന്റെ മോചനവില ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവ നിങ്ങളെ പരിശീലിപ്പിക്കട്ടെ!
ദൈവത്തിന് നിങ്ങളെ ബലപ്പെടുത്താനും ശക്തരാക്കാനും കഴിയും.
യേശുവിന്റെ ജീവിതരേഖ
തിരുവെഴുത്തുകൾ വായിച്ച്, അവ ചിത്രങ്ങളുമായി ചേരുംപടി ചേർക്കുക.
സത്യം സ്വന്തമാക്കുക
സത്യം സ്വന്തമാക്കാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
താഴ്മ കാണിക്കുക
പല ബൈബിൾ കഥാപാത്രങ്ങളിൽനിന്ന് താഴ്മയെക്കുറിച്ച് പഠിക്കുക.
സന്തോഷിക്കാനുള്ള കാരണങ്ങൾ
ദൈവം കൊണ്ടുവരുന്ന പുതിയ ലോകത്തിൽ ഏതു മൃഗത്തോടൊപ്പം കളിക്കാനാണു നിങ്ങൾ നോക്കിയിരിക്കുന്നത്?
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ
നമ്മൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾപ്പോലും നമുക്ക് എങ്ങനെ സന്തോഷത്തോടിരിക്കാൻ കഴിയും?
വീടുതോറും
വയൽസേവനത്തിൽ ഇതിൽ ഏതൊക്കെ ഉപയോഗിക്കാനാണ് നിങ്ങൾക്ക് ഇഷ്ടം?
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക
ആർക്കൊക്കെവേണ്ടി നിങ്ങൾക്കു പ്രാർഥിക്കാൻ കഴിയും?
യഹോവയുടെ ഭവനത്തെ സ്നേഹിക്കുക
ദൈവത്തിന്റെ ഭവനം വൃത്തിയുള്ളതായി സൂക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നത് ചെയ്യുക!
എനിക്കു ചെയ്യാം വലിയ കാര്യങ്ങൾ
നമ്മൾ ആത്മീയലക്ഷ്യങ്ങൾ വെക്കാൻ യഹോവ ആഗ്രഹിക്കുന്നു. നിങ്ങളുടെ ആത്മീയലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
യൗവനകാലത്ത് യഹോവയെ ആരാധിക്കുക
നിങ്ങൾക്ക് എങ്ങനെ നന്ദി കാണിക്കാം?
അതിശയകരമായി ഉണ്ടാക്കി
നിങ്ങൾക്കു ചെയ്യാനാകുന്ന രസകരമായ കാര്യങ്ങൾ എന്തൊക്കെയാണ്?
യഹോവയെ സന്തോഷിപ്പിക്കുക
യഹോവയെ അനുസരിച്ചുകൊണ്ടും നല്ല തീരുമാനങ്ങളെടുത്തുകൊണ്ടും നമുക്ക് യഹോവയെ സന്തോഷിപ്പിക്കാം.
യഹോവയാണ് എന്റെ അടുത്ത കൂട്ടുകാരൻ
നമ്മുടെ കൂട്ടുകാരനായ യഹോവ ചെടികളും മൃഗങ്ങളും ഒക്കെ ഉണ്ടാക്കിയിരിക്കുന്നത് നമുക്കു സന്തോഷിക്കാൻവേണ്ടിയാണ്.
ശുശ്രൂഷ നന്നായി ചെയ്യാം
നിങ്ങൾക്ക് എങ്ങനെ ശുശ്രൂഷ നന്നായി ചെയ്യാം?
ക്ഷമിക്കുന്നവരായിരിക്കുക
മറ്റുള്ളവർക്കു ക്ഷമ കൊടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
“എനിക്കു മനസ്സാണ്”
മറ്റുള്ളവരെ സഹായിക്കാൻ യേശുവിന് ഇഷ്ടമായിരുന്നു. നിങ്ങൾക്കും അത് എങ്ങനെ ചെയ്യാം?
കുടുംബാരാധന ഞങ്ങൾക്ക് ഇഷ്ടമാണ്
നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ കുടുംബാരാധന കൂടുതൽ രസകരമാക്കാം?
മറ്റുള്ളവരെ സഹായിക്കാം
കുഷ്ഠരോഗിയെ യേശു സഹായിച്ചതുപോലെ സഹായം ആവശ്യമുള്ള നമ്മുടെ സഹോദരങ്ങളെ നിങ്ങൾക്കു സഹായിക്കാം.
സമയം ഏറ്റവും നന്നായി ഉപയോഗിക്കുക
എഫെസ്യർ 5:15, 16 പറയുന്നതുപോലെ സമയം ഏറ്റവും നന്നായി ഉപയോഗിക്കാൻ എങ്ങനെ കഴിയും?
ദൈവത്തിന്റെ അത്ഭുതചെയ്തികൾ
എത്ര മൃഗങ്ങളുടെ പേര് നിങ്ങൾക്കു പറയാം?
ഇതാണ് എന്റെ കുടുംബം
ഇതാണ് എന്റെ കുടുംബം!
ശിക്ഷണം—സ്നേഹത്തിന്റെ തെളിവ്!
ശിക്ഷണത്തോടു നിങ്ങൾ എങ്ങനെ പ്രതികരിക്കും?
യഹോവ ക്ഷമിക്കും
യഹോവ എപ്പോഴും ക്ഷമിക്കാൻ തയ്യാറാണ്.
നമ്മൾ ബർത്ത്ഡേ ആഘോഷിക്കുമോ?
നമ്മൾ ബർത്ത്ഡേ ആഘോഷിക്കാത്തതിന്റെ കാരണങ്ങൾ മനസ്സിലാക്കുക.
നമ്മൾ എന്നും സഹിച്ചുനിൽക്കും
ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഭാവിയിൽ കിട്ടാൻപോകുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാൽ നമുക്കു സഹിച്ചുനിൽക്കാനാകും.
രൂത്ത്—ഒരു നല്ല സുഹൃത്ത്
ഒരു നല്ല സുഹൃത്തായിരുന്നുകൊണ്ട് നിങ്ങൾക്ക് രൂത്തിനെ അനുകരിക്കാനാകും.
ദാവീദ്—കുട്ടികൾക്ക് ഒരു നല്ല മാതൃക
കുഞ്ഞ് ദാവീദ് യഹോവയുമായി ഒരു ഉറ്റബന്ധം വളർത്തിയെടുത്തു, അത് ജീവിതകാലം മുഴുവൻ ദാവീദിന് ഗുണം ചെയ്തു.
യഹോവ പ്രാർഥന കേൾക്കുന്നുണ്ടോ?
ചിലപ്പോൾ പ്രതീക്ഷിക്കാത്ത വിധത്തിലായിരിക്കും യഹോവ പ്രാർഥനകൾക്ക് ഉത്തരം തരുന്നത്.
എല്ലാ ദിവസവും യഹോവയോടു പ്രാർഥിക്കുക
യഹോവയുടെ കൂട്ടുകാരാകാൻ കുറച്ച് സമയമെടുക്കും, പക്ഷേ ലഭിക്കുന്ന അനുഗ്രഹങ്ങൾ വലുതാണ്!
എന്റെ പൊന്നോമനയ്ക്ക്
കുട്ടികൾ യഹോവയ്ക്ക് വിലപ്പെട്ടവരാണ്.
മടുത്തുപോകരുത്
ഡേവിഡും ടീനയും യേശുവിനെപ്പോലെ മടുത്തുപോകാതെ പ്രവർത്തിച്ചു. നിങ്ങൾക്കും അതിനു കഴിയും.
കാണാൻ പറ്റാത്ത ദൈവത്തെ അനുസരിക്കണോ?
ദൈവത്തിന്റെ മനോഹരമായ സൃഷ്ടികൾ നോക്കുക. നമുക്കു ദൈവത്തെ കാണാൻ പറ്റുന്നില്ലെങ്കിലും ദൈവമുണ്ടെന്ന് അതു തെളിയിക്കുന്നു.
വിശ്വസ്തസ്ത്രീകൾ, ക്രിസ്തീയസഹോദരിമാർ
ബൈബിളിലെ വിശ്വസ്തരായ സ്ത്രീകളെക്കുറിച്ച് പഠിക്കാം.
നമ്മൾ ദൈവത്തിനു സമർപ്പിതർ!
യഹോവയ്ക്കു സമർപ്പിച്ചുകൊണ്ടുള്ള ജീവിതമാണ് ഏറ്റവും സന്തോഷകരമായ ജീവിതം!
ഞാൻ ആരെ കൂട്ടുകാരാക്കും?
മാർത്തയെയും ടീനയെയും പോലെ, യഹോവയെ സുഹൃത്താക്കാൻ നിങ്ങളെ സഹായിക്കുന്ന കൂട്ടുകാരെ തിരഞ്ഞെടുക്കുക.
നിങ്ങൾ യഹോവയ്ക്കു വിലപ്പെട്ടവരാണ്
യേശുവിനെപ്പോലെ ആയിരുന്നാൽ യഹോവയ്ക്കു വിലപ്പെട്ടവളായിത്തീരാമെന്ന് മിയ മനസ്സിലാക്കി. നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ?
യഹോവ നമ്മുടെ പിതാവാണ്
യഹോവയെ നമ്മൾ ഒരു പിതാവായി യഹോവ ആഗ്രഹിക്കുന്നു.
യഹോവയെ സന്തോഷിപ്പിക്കുക
ശരിയായതു ചെയ്യാൻ തീരുമാനിച്ചുകൊണ്ട് യഹോവയെ സന്തോഷിപ്പിക്കാം.
ദൈവമാണ് വളർത്തുന്നത്
ഒരാൾ ആത്മീയമായി വളരുന്നത് എങ്ങനെയാണെന്നു നോക്കാം!
സൗഹൃദം നൽകാം, സൗഹൃദം നേടാം
നല്ല കൂട്ടുകാരനായിക്കൊണ്ട് നല്ല കൂട്ടുകാരെ നേടാനാകും!