വിവരങ്ങള്‍ കാണിക്കുക

അഴിമ​തി​ക്കാ​രായ രാഷ്ട്രീ​യ​ക്കാ​രോട്‌ വിട പറയാം!

ദൈവ​ത്തി​ന്റെ ഭരണത്തി​ലൂ​ടെ എന്തു മാറ്റമാണ്‌ വരാൻപോ​കു​ന്നത്‌ എന്നു കാണുക.

 

കൂടുതല്‍ അറിയാന്‍

ബൈബിൾ ഓൺലൈനായി വായിക്കാം

ബൈബിൾ ആഴത്തിൽ പഠിക്കാൻ സഹായി​ക്കുന്ന ചിത്ര​ങ്ങ​ളും പഠനക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും മറ്റു സവി​ശേ​ഷ​ത​ക​ളും ഈ പതിപ്പി​ലുണ്ട്‌.

ബൈബിൾ ഓൺലൈനായി വായിക്കാം

ബൈബിൾ ആഴത്തിൽ പഠിക്കാൻ സഹായി​ക്കുന്ന ചിത്ര​ങ്ങ​ളും പഠനക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും മറ്റു സവി​ശേ​ഷ​ത​ക​ളും ഈ പതിപ്പി​ലുണ്ട്‌.

ഏറ്റവും പുതിയ വീഡിയോകളും സംഗീതവും ലേഖനങ്ങളും വാർത്തകളും കാണുക.

പുതുതായി വന്നത്‌

ബൈബിൾപഠന പരിപാ​ടി​യി​ലേക്കു സ്വാഗതം

ബൈബിൾ പഠിപ്പി​ക്കുന്ന ഒരു വ്യക്തി​യു​ടെ സഹായ​ത്തോ​ടെ സൗജന്യ​മാ​യി, നിങ്ങൾക്ക്‌ സൗകര്യ​പ്ര​ദ​മായ വിധത്തിൽ ബൈബിൾ പഠിക്കാം.

ആരെങ്കി​ലും സന്ദർശി​ക്ക​ണ​മെ​ങ്കിൽ

അവരിൽനിന്ന്‌ ഒരു ബൈബിൾചോ​ദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാം.

മീറ്റി​ങ്ങിൽ പങ്കെടു​ക്കുക

ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളെ​ക്കു​റിച്ച്‌ അറിയുക. നിങ്ങളു​ടെ താമസ​സ്ഥ​ല​ത്തിന്‌ അടുത്തുള്ള ഞങ്ങളുടെ മീറ്റിങ്ങ്‌ സ്ഥലം കണ്ടെത്താം.

യഹോവയുടെ സാക്ഷികൾ ആരാണ്‌?

വിവിധ വംശീയപശ്ചാത്തലങ്ങളിൽനിന്നുള്ള, വ്യത്യസ്‌ത ഭാഷക്കാരായ ആളുകളാണ്‌ ഞങ്ങൾ. എന്നാൽ ഞങ്ങൾക്കെല്ലാവർക്കും ഒരേ ലക്ഷ്യങ്ങളാണുള്ളത്‌. സകലത്തിന്റെയും സ്രഷ്ടാവായി ബൈബിൾ തിരിച്ചറിയിക്കുന്ന യഹോവ എന്ന ദൈവത്തിന്‌ മഹത്ത്വം കരേറ്റുക എന്നതാണ്‌ ഞങ്ങളുടെ മുഖ്യലക്ഷ്യം. യേശുക്രിസ്‌തുവിനെ അനുകരിക്കാൻ ഞങ്ങൾ സർവശ്രമവും ചെയ്യുന്നു; ക്രിസ്‌ത്യാനികൾ എന്ന്‌ അറിയപ്പെടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ബൈബിളിനെയും ദൈവത്തിന്റെ രാജ്യത്തെയും കുറിച്ച്‌ അറിയാൻ മറ്റുള്ളവരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു; ഞങ്ങളോരോരുത്തരും പതിവായി അതിനു സമയം കണ്ടെത്താറുണ്ട്‌. യഹോവയാം ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ച്‌ സാക്ഷ്യംപറയുന്നതുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്നത്‌.

ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കൂ. ബൈബിൾ ഓൺലൈനിൽ വായിക്കാം. ഞങ്ങളെയും ഞങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച്‌ കൂടുതൽ അറിയുക.

 

Two of Jehovah's Witnesses preaching to a man in a rice paddy.